എറണാകുളം - അങ്കമാലി അതിരൂപതയിലെ സഭാ മക്കൾ സഭ അനുശാസിക്കുന്ന ഏകീകൃത വിശുദ്ധ കുർബ്ബാന സംലഭ്യമാകുവാൻ വേണ്ടി നാളുകളായി മെത്രാന്മാരോട് യാചിച്ച് കൊണ്ടിരിക്കുന്നു. പക്ഷെ? അതിന് പരിഹാരം ഉണ്ടാകും എന്ന് പ്രതീക്ഷിച്ച സമയത്ത് ആണ് ഈ ദുഷ്ട പുരോഹിത വർഗ്ഗത്തിന്റെ കയ്യാളായ് വഞ്ചകൻ പാമ്പ്ലാനി അതിരൂപതയിൽ എത്തപ്പെട്ടത്. ......
കൊച്ചി : ചേരാനല്ലൂർ പണ്ഡിറ്റ് കറുപ്പൻ സ്മാരക ഗ്രാമീണ വായനശാലയിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി മഹാത്മാ അയ്യങ്കാളി അനുസ്മരണം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ ഷാജി ഇടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി .സുഗുണൻ ചൂർണ്ണിക്കര അദ്ധ്യക്ഷത വഹിച്ചു. ......
കൊച്ചി : ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി പുത്തന്തോട് മുതല് ഫോര്ട്ട് കൊച്ചി ഐഎന്എസ് ദ്രോണാചാര്യ വരെയുള്ള കടല്ഭിത്തിയുടെ നിര്മ്മാണം പുനരാരംഭിക്കുന്നതിന് സര്ക്കാര് തീരൂമാനിച്ചത് ആശ്വാസകരമെന്ന് കെആര്എല്സിസി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിക്കും സര്ക്കാരിനും നന്ദിരേഖപ്പെടുത്തുന്നു. ഫോര്ട്ട് കൊച്ചി ഐഎന്എസ് ദ്രോണാചാര്യ വരെയുള്ള കടല്ഭിത്തിയുടെ നിര്മ്മാണം യുദ്ധകാലാടിസ്ഥാനത്തില് പൂര്ത്തിയാക്കുന്നതിന് ആവശ്യമായ അധികഫണ്ടും അനുവദിക്കണം.
പതിനേഴു കിലോമീറ്റര് ദൈര്ഘ്യം വരുന്ന ഈ തീരത്ത് ആദ്യഘട്ടമെന്ന നിലയില് ചെല്ലാനം മിനി ഫിഷിംഗ് ഹാര്ബര് മുതല് കണ്ണമാലി പുത്തന്തോടുവരെയുള്ള 7.3 കി.മി. ......
കൊച്ചി: ആയിരക്കണക്കിന് രോഗികൾ ചികിത്സയ്ക്കായി ആശ്രയിക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ അടിസ്ഥാന ശസ്ത്രക്രിയ സൗകര്യങ്ങളില്ലെന്ന വാർത്ത പൊതുജനങ്ങൾക്കും യൂറോളജി ഡോക്ടർമാർക്കും ഒരുപോലെ ആശങ്കയുണ്ടാക്കുന്നതാണെന്ന് യൂറോളജിക്കൽ അസോസിയേഷൻ ഓഫ് കേരള (UAK) പ്രസിഡൻ്റ് ഡോ. വിനോദ് കെ.വി പറഞ്ഞു.അടിസ്ഥാന ശസ്ത്രക്രിയാ ഉപകരണങ്ങൾക്ക് വരെ ക്ഷാമമെന്നതാണ് യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് പറഞ്ഞത്.
വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ (Ureteroscopy & PCNL) യൂറോളജി രോഗികളിൽ ഏറ്റവും അധികം ആവശ്യമായ ഒന്നാണ്. ......
ആലപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തി. ആലപ്പുഴ ഓമനപ്പുഴ സ്വദേശിനി ജാസ്മിനാണ് കൊല്ലപ്പെട്ടത്.......
സ്കൂൾ വിദ്യാർത്ഥിയുമായി വർഷങ്ങളോളം ലൈംംഗികബന്ധത്തിലേർപ്പെട്ട സ്കൂളിലെ അധ്യാപിക അറസ്റ്റിൽ. മുംബായിലെ പ്രമുഖ സ്കൂളിലെ അധ്യാപികയായ നാൽപതുകാരിയാണ് അറസ്റ്റിലായത്. ......
കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ ഓഫീസ് ഓഫ് ഇൻ്റർനാഷണൽ റിലേഷൻസിൻ്റെ ആഭിമുഖ്യത്തിൽ രാജഗിരി ആക്സിലറേറ്റഡ് സ്റ്റഡി അബ്രോഡ് പ്രോഗ്രാം (RSAP) 2025 ൻ്റെ പുതിയ ബാച്ചുകൾ ആരംഭിച്ചു. പ്രിൻസിപ്പാൾ റവ. പ്രൊഫ. ......